കൊല്ലം: മൂതാക്കര എൻ.ആർ.എ 161 ബഡ് ഹൗസിൽ പ്ലോമിൻദാസ് നെറ്റാറിന്റെ മകൻ എഡ്വിൻ.പി.നെറ്റാർ (മുൻ കെ.എം.എം.എൽ എൻജിനീയർ - 58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മൂതാക്കര സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡോറാ പോൾ (അദ്ധ്യാപിക സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്). മക്കൾ: അലൻ (കെ.എസ്.എ), കെവിൻ (എസ്.ബി.ഐ). മരുമക്കൾ: അങ്കിത സൂസൻ ജോർജ് (കെ.എസ്.എ), അന്നമീറ നെറ്റാർ (എസ്.ബി.ഐ).