podiyan-74

കൊട്ടാരക്കര: കോട്ടാത്തല ചരുവിള പുത്തൻവീട്ടിൽ പൊടിയൻ (74) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: അമ്പിളി, ബാബുരാജ്, ശ്രീകുമാർ. മരുമക്കൾ: അശോകൻ, ശാലിനി. സഞ്ചയനം 21ന് രാവിലെ 8ന്.