കൊല്ലം: കിളികൊല്ലൂർ വൈദ്യശാല വീട്ടിൽ പരേതനായ ജയപാലൻ വൈദ്യന്റെയും സുകേശിനിയുടെ മകളും ഹരീന്ദ്രന്റെ ഭാര്യയുമായ ലേഖകുമാരി (ഉഷ - 58) നിര്യാതയായി. മക്കൾ: ഹരീഷ്, നിഥീഷ്. സഞ്ചയനം 19ന് രാവിലെ 7ന്.