കുപ്പണ: നിരവത്ത് വിള പ്രണവത്തിൽ പുരഷോത്തമൻ (92) നിര്യാതനായി. ഭാര്യ: പി.ഉഷ. മക്കൾ: പരേതനായ മണിലാൽ, മധുലാൽ, ഹരിലാൽ, ശ്രീജ. മരുമക്കൾ: ഷീജ, പരേതയായ ശാന്ത, ബിനി, തമ്പിരാജ്. സഞ്ചയനം 19ന് രാവിലെ 7ന്.