പൂതക്കുളം: ഇടയാടി പത്മവിലാസത്തിൽ ഗംഗാധരൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (മുൻ പഞ്ചായത്ത് പ്രസിഡന്റ് പൂതക്കുളം - 71) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, രഞ്ജിത്ത്, അനുരാജ്. മരുമക്കൾ: സുനിതകുമാരി, രമ്യ. സഞ്ചയനം 19ന്.