വിലങ്ങറ: ആദർശ് ഭവനിൽ ബാലചന്ദ്രൻ (60) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആദർശ്, ആതിര. സഞ്ചയനം 18ന് രാവിലെ 8ന്.