പുനലൂർ: മഞ്ഞമൺകാല മുകളുവിള വീട്ടിൽ ജി.തങ്കച്ചൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരയിൽ. ഭാര്യ: ഓമന. മക്കൾ: പരേതനായ ബിസൈ, ബിൻസി (അദ്ധ്യാപിക സെന്റ് മേരീസ്). മരുമകൻ: ജോൺകുട്ടി (ടേസ്റ്റിനട്ട് ഇൻഡസ്ട്രീസ് കൊല്ലം).