തൊടിയൂർ: കല്ലേലിഭാഗം കുറിച്ചിയിൽ പുത്തൻവീട്ടിൽ രവീന്ദ്രൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: ബിന്ദു (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി), ബിജു (കെ.എസ്.ആർ.ടി.സി, കൊല്ലം), ബിനു (കാർഷിക വികസനബാങ്ക്, കരുനാഗപ്പള്ളി). മരുമക്കൾ: പരമേശ്വര ശർമ്മ (ആരോഗ്യ വകുപ്പ്), അശ്വതി കൃഷ്ണൻ, രാജി. സഞ്ചയനം 22ന് രാവിലെ 8ന്.