ഐവർകാല: നടുവിൽ ചക്കിട്ടതാഴതിൽ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതയായി. മക്കൾ: സുശീലാമ്മ, ചന്ദ്രബാബു, സുരേഷ് കുമാർ, ചന്ദ്രലേഖ. മരുമക്കൾ: ഗീത, ദിവ്യ, സന്തോഷ് കുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.