കുണ്ടറ: പെരുമ്പുഴ കോവിൽമുക്ക് കുഴിവിള കിഴക്കേതിൽ ഗോപാലകൃഷ്ണപിള്ള (71) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ശ്യാംകുമാർ, സനൽകുമാർ. മരുമക്കൾ: അനീഷ, അനുമോൾ.