കോട്ടാത്തല: പൂഴിക്കാട് ഭാഗം ഇടയിലവീട്ടിൽ ജി.രമണൻ (67) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ലേഖ, രണേഷ്. മരുമക്കൾ: എസ്.സുധീർ, എസ്.കാവേരി. സഞ്ചയനം 20ന് രാവിലെ 8ന്.