കുമ്പളം: ചരുപൊയ്ക വീട്ടിൽ ആർ.എഡ്വേർഡ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലി. മക്കൾ: സാലിക്രൂസ് (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, ആലപ്പുഴ മെഡിക്കൽ കോളേജ്), ജോസ് (പി.ഡബ്ല്യു.ഡി, കുണ്ടറ), വിൽഫ്രഡ് (ഹോർട്ടികോർപ്പ്), മിനിമോൾ (ഇറ്റലി), ബിജുലാൽ, ബിജു (സൗദി), അനിൽ, അജിമോൻ (ഇറ്റലി), സരിത (ആയൂർവേദം). മരുമക്കൾ: പരേതനായ രാജു, ലീലാമ്മ (ഇസ്രായേൽ), ജയ, ഷൈൻ (ഇറ്റലി), ഷൈനി (ഇറ്റലി), ഫ്രജിൻ.