പുനലൂർ: വിളക്കുവെട്ടം ചെമ്മന്തൂർ കിഴക്കേതിൽ ചൂളയിൽ വീട്ടിൽ പരേതനായ ജോസഫ് ജോണിന്റെ ഭാര്യ പെണ്ണമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി ജോൺ, മോളി ഡേവിഡ്, ത്രേസ്യാമ്മ സാബു, ഷേർളി ജെറോം, സുജ ജോയി, സുനി ജോസ്. മരുമക്കൾ: ഡേവിഡ് ജോർജ്, ജെറോം, ജോയിക്കുട്ടി, പരേതരായ മരിയദാസ്, സാബു, ജോസ്.