അഞ്ചൽ: അർച്ചൽ പള്ളിക്കൽ വീട്ടിൽ ബി.ദിവാകരൻ (57) നിര്യാതനായി. ഭാര്യ: ടി.ശശികല. മക്കൾ: സുനിൽ, ശരത്. സഞ്ചയനം 19ന്.