radhamani-59

കൊട്ടാരക്കര: നീലേശ്വരം വിസ്മയയിൽ (വാറുതുണ്ടിൽ) മുരളീധരന്റെ ഭാര്യ രാധാമണി (59) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: അജയ്, ആതിര. സഞ്ചയനം 22ന് രാവിലെ 8ന്.