മുഖത്തല: കുരീപ്പള്ളി പ്ലാവിള പുത്തൻ വീട്ടിൽ കെ.കൊച്ചുമ്മൻ (റിട്ട. അദ്ധ്യാപകൻ, കൊട്ടിയം മുസ്ലിം യു.പി സ്കൂൾ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.ബേബിക്കുട്ടി (റിട്ട. അദ്ധ്യാപിക കണ്ണനല്ലൂർ എം.ജി യു.പി സ്കൂൾ). മക്കൾ: ബിജു.പി.കോശി (ലണ്ടൻ), ബിനു.പി.കോശി. മരുമക്കൾ: സി.കെ.ബിന്ദു (ലണ്ടൻ), റീജ രാജൻ (ദുബായ്).