കൊല്ലം: മുണ്ടയ്ക്കൽ സരസ്വതി മന്ദിരത്തിൽ പരേതനായ എൻ.ഭാസ്കരന്റെയും സരസ്വതിയുടെയും മകൻ ബി.ശശിരാജൻ (63) നിര്യാതനായി. ഭാര്യ: വി.എസ്.ലതികഭായി. മക്കൾ: അഭിൽരാജ്, അങ്കിത്ത് രാജ്. സഞ്ചയനം 20ന് രാവിലെ 8ന്.