പുനലൂർ: മതുരംചേരി പത്മവിലാസത്തിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഗീതാകുമാരി, രവീന്ദ്രൻപിള്ള. മരുമക്കൾ: വിജയകുമാർ, അനിതകുമാരി.