കുന്നത്തൂർ പടിഞ്ഞാറ്: മങ്ങാട്ട് വീട്ടിൽ നാഗപ്പൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിപിള്ള. മക്കൾ: ശ്രീകലാദേവി, ഹരിപ്രിയാദേവി. മരുമക്കൾ: ഭാസ്കരൻപിള്ള, പരേതനായ വിജയൻപിള്ള. സഞ്ചയനം 22ന് രാവിലെ 8ന്.