കൊല്ലം: ഡീസന്റ് ജംഗ്ഷൻ വെറ്റിലത്താഴം ചേരിയിൽ രാധാലയത്തിൽ രാഘവൻപിള്ളയുടെ ഭാര്യ രാധമ്മ (74) നിര്യാതയായി. മക്കൾ: സുനിൽകുമാർ (ത്രിവേണി ഫുഡ്സ്), അനിൽ (പോളിടെക്നിക് കായംകുളം). മരുമക്കൾ: ലേഖ, ലത. സഞ്ചയനം 19ന് രാവിലെ 7ന്.