ചെങ്ങമനാട്: നടുക്കുന്ന് പുന്തല പടിഞ്ഞാറ്റേതിൽ അനിക്കുട്ടൻപിള്ള (55) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അജേഷ്, അനീഷ്. മരുമകൾ: സൗമ്യ. സഞ്ചയനം 22ന് രാവിലെ 7.30ന്.