പൂതക്കുളം: ഡോക്ടർമുക്ക് ജംഗ്ഷന് സമീപം കൂനംകുളം ചരുവിള വീട്ടിൽ പരേതനായ ദാമോധരന്റെ ഭാര്യ സുമതി (65) നിര്യാതയായി. മക്കൾ: വേണു, പരേതനായ സന്തോഷ്, സതി, ബേബിലാൽ, ശാലിനി. മരുമക്കൾ: അജിത, മധു, സൗമ്യ.