കുണ്ടറ: വെള്ളിമൺ ഷീലാ ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. മക്കൾ: ഷീല, രാജു, അനിൽകുമാർ, അനിത. മരുമക്കൾ: സുരേന്ദ്രൻ, മഞ്ജു, വിജി, ഉത്തമൻ.