കേരളപുരം: പുത്തൻകുളങ്ങര കല്ലുങ്കര താഴതിൽ ശിവദാസൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജഗദമ്മ. മകൾ: ശൈലജ. മരുമകൻ: രാജു.