പിറവന്തൂർ: കിഴക്കേയറ്റത്ത് വീട്ടിൽ രാജുവിന്റെ ഭാര്യ സുഷമ (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രമ്യ, രാഹുൽ. മരുമകൻ: ഷൈൻകുമാർ.