തൊടിയൂർ: കല്ലേലിഭാഗം കുഴിത്തറയിൽ വീട്ടിൽ രമണൻ (55) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: രേഷ്മ, സച്ചു. മരുമക്കൾ: പ്രകാശ്, സന്തോഷ്. സഞ്ചയനം 22ന് രാവിലെ 8ന്.