പടിഞ്ഞാറെ കൊല്ലം: ശക്തികുളങ്ങര ചേരിയിൽ കറ്റക്കളിയിലിൽ വീട്ടിൽ ഇ.ഭാസ്കരൻപിള്ള (99) നിര്യാതനായി. ഭാര്യ: കെ.കെ.ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ബാലചന്ദ്രൻപിള്ള, ലീലാമണിഅമ്മ, ജയലക്ഷ്മിഅമ്മ, ഷൈലജ, കൃഷ്ണകുമാർ. മരുമക്കൾ: ലതികാദേവി, രാമചന്ദ്രൻപിള്ള, പരേതനായ രവികുമാർ, ജ്യോതികുമാർ, മിനിമോൾ. സഞ്ചയനം 22ന് രാവിലെ 7ന്.