sandhamma-53

പു​ത്തൻ​സ​ങ്കേതം: കല്ലു​വി​ള​യിൽ പ്ര​ഭാ​ക​രൻ​പി​ള്ള​യു​ടെ ഭാ​ര്യ ശാ​ന്ത​മ്മ (53) നിര്യാ​ത​യായി. മക്കൾ: പ്ര​ശാന്ത്, ശാ​ലിനി. മ​രു​മക്കൾ: ര​ഞ്​ജിനി, അ​നിൽ​കു​മാർ. സ​ഞ്ച​യ​നം 22ന് രാ​വിലെ 8ന്.