മൺറോത്തുരുത്ത്: നെന്മേനി രാജേഷ് ഭവനിൽ രാജീവൻ (58) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: രാജേഷ്. രാജി. മരുമകൻ: പ്രീനി. സഞ്ചയനം 23ന് രാവിലെ 8ന്.