ശാസ്താംകോട്ട: ആയിക്കുന്നം ശ്രേയസിൽ ദാമോദരൻപിള്ളയുടെ ഭാര്യ നളിനാഭായ് (76) നിര്യാതയായി. മകൻ: അരുൺ ഗിരീഷ്. മരുമകൾ: മീന. സഞ്ചയനം 22ന് രാവിലെ 8ന്.