കിഴക്കേ കല്ലട: ചിറ്റുമല തെക്കേമുറി ലേഖാ ഭവനിൽ പരേതനായ സോമൻ ആചാരിയുടെ ഭാര്യ നിർമ്മല (64) നിര്യാതയായി. മക്കൾ: ലതിക, ലത, ലേഖ. സഞ്ചയനം 21ന് രാവിലെ 8ന്.