കൊട്ടാരക്കര: പെരുംകുളം ഷീല സദനത്തിൽ എസ്.നാണു (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: രാജമ്മ. മക്കൾ: രാധാകൃഷ്ണൻ, ബാബു, സുരേഷ്, ആർ.ഷീല. മരുമക്കൾ: ശ്രീജ, വിമല, ബീന, പരേതനായ കൃഷ്ണകുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.