ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര പാലാഴിയിൽ ഭാസ്കരന്റെ ഭാര്യ രാജമ്മ (77) നിര്യാതയായി. മക്കൾ: രാജൻ, ഉഷ, ഷൈലേന്ദ്രൻ, ജലജാദേവി, ബിജു. മരുമക്കൾ: ലീലാമണിഅമ്മ, ശശി, വസന്ത, വിക്രമൻ, ആരാധന. സഞ്ചയനം 19ന് രാവിലെ 7.30ന്.