പാരിപ്പള്ളി: മൈലാടുംപാറ പനച്ചവിളവീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ നളിനി (85) നിര്യാതയായി. മക്കൾ: ഉദയകുമാർ, ബാബുരാജ് (മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി), സുപ്രഭ, കുട്ടൻ, അനിൽകുമാർ. മരുമക്കൾ: വസന്ത, അജിതകുമാരി, പരേതനായ കൃഷ്ണൻകുട്ടി, ലിസി, ബിന്ദു.