കൊട്ടാരക്കര: കരീപ്ര സദാശിവ മന്ദിരത്തിൽ ആർ.സദാശിവന്റെ (റിട്ട. ഹെഡ്മാസ്റ്റർ) മകൻ സനൽ (44) നിര്യാതനായി. ഭാര്യ: സുന പ്രേം. മകൾ: ആര്യ ലക്ഷ്മി. സഞ്ചയനം 21ന് രാവിലെ 7ന്.