ആശ്രാമം: ഗാന്ധി നഗർ 102 പുതുവീട്ടിൽ ആർ.സദാശിവൻ (നാഷണൽ സാമ്പിൽ സർവേ ഓർഗനൈസേഷൻ റിട്ട. സുപ്രണ്ട്, മുളങ്കാടകം ദേവീ ക്ഷേത്രട്രസ്റ്റ് സെക്രട്ടറി - 73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശ്യാമള. മക്കൾ: സൈജു മഹേന്ദ്രൻ, ബൈജു, ജയലക്ഷ്മി. മരുമക്കൾ: പ്രീതി, മനോജ്.