കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ 212 എ കണ്ടച്ചിറ പാമ്പാലിൽ പൂവത്തൂർ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ സൗദാമിനി (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രാധാമണി, ശിവശങ്കരൻ, ശിവപ്രിയ, മഹിളാമണി, പരേതയായ സുജാത, ആശ. മരുമക്കൾ: ഗോപാലകൃഷ്ണൻ, അനിത, പരേതനായ നടരാജൻ, രവീന്ദ്രൻ, ഷാജികുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.