നെടുമ്പന: പള്ളിമൺ വട്ടവിള പുന്നവിള വീട്ടിൽ സരസമ്മ (സ്വാമിഅമ്മ- 85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട്. മക്കൾ: തങ്കമണി, സ്വയംപ്രഭ, പരേതയായ വാമ, ബ്രഹ്മദത്തൻ, അജയൻ. മരുമക്കൾ: സഹദേവൻ, രാജൻ, രാജേന്ദ്രൻ, സിന്ധു, സിനി.