ഇരവിപുരം: ഗാർഫിൽ നഗറിൽ ടെൻസൺഡ ലെയ്ലിൽ ഡോ.ടെൺസണിന്റെ ഭാര്യ സുധാമേരി (46) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ഇരവിപുരം കോൺവെന്റെ ചാപ്പലിൽ. മക്കൾ: ആൻഡ്രിയ, ആനറ്റ്.