കൊല്ലം: പെരിനാട് ചോനംചിറ മതിനൂർ വീട്ടിൽ മാധവൻപിള്ള (78) നിര്യാതനായി. ഭാര്യ: ലളിതാഭായി അമ്മ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.