മയ്യനാട്: ശാസ്താൻകോവിലിൽ ബേബി വിഹാറിൽ കെ.എൻ.തമ്പി (റിട്ട. റെയിൽവേ ജീവനക്കാരൻ - 73) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷൽമോൾ, ഷിനു. മരുമകൻ: എസ്.രാജു.