വടക്കൻ മൈനാഗപ്പള്ളി: പരപ്പാടിയിൽ പരേതനായ സദാനന്ദൻപിള്ളയുടെ ഭാര്യ അമ്മിണിഅമ്മ (72) നിര്യാതയായി. മക്കൾ: ബീന, പരേതനായ രാജേഷ്. മരുമക്കൾ: തുളസീധരൻപിള്ള, പ്രസന്നകുമാരി. സഞ്ചയനം 22ന് രാവിലെ 7ന്.