കരിക്കം: നെടിയവിള പടിഞ്ഞാറ്റേതിൽ കുഞ്ഞച്ചൻ ചാക്കോ ( റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ - 80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കരിക്കം ചർച്ച് ഒഫ് ഗോഡ് ഫുൾ ഗോസ്പൽ സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: തോമസ് (ദേശാഭിമാനി, തിരുവനന്തപുരം), പരേതയായ പൊന്നമ്മ, ഓമന, മോളി, ബിജു, ബിൻസി. മരുമക്കൾ: ആലീസ്, രാജു, വിൽസൺ, കോശി, സജി.