ഹരിഹരപുരം: കാർത്തികയിൽ കെ.സുഗുണൻപിള്ളയുടെ (റിട്ട. ഹെഡ് മാസ്റ്റർ) ഭാര്യ ബി.ലളിതാംബിക (റിട്ട. അദ്ധ്യാപിക പാളയംകുന്ന് ഗവ. ഹയർ സെക്കൻഡറി സ്കൂൾ - 71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മഞ്ചു, അഞ്ചു (പാരിപ്പള്ളി അമൃത എച്ച്.എസ്.എസ്). മരുമക്കൾ: മനോജ്.എസ്.പിള്ള, എ.കെ.അജിത്ത്.