പുനലൂർ: കലയനാട് പുഷ്പമംഗലത്തിൽ (പാറയിൽ വീട്) കെ.കെ.ശശീന്ദ്രൻ (70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശോഭന. മക്കൾ: പരേതനായ ഷൈൻ, ഷിബു, ഷിജു. മരുമകൾ: ഇന്ദു ഷിബു.