കരുനാഗപ്പള്ളി: അയണി. തെക്ക് വടക്കേപുതൂർ കിഴക്കതിൽ വി.പാച്ചുവിന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. മക്കൾ: ബിജു, ബീന, ബിനു. മരുമക്കൾ: ഷീജാബിജു, രമേശൻ, ദീപാബിനു. സഞ്ചയനം 22ന് രാവിലെ 7ന്.