കൊട്ടിയം: തഴുത്തല ഷാജി മന്ദിരത്തിൽ സ്റ്റാൻലിന്റെ ഭാര്യ ലൈലാ സ്റ്റാൻലി (52) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടിയം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.