കൊല്ലം: ഷെൽ ഹൗസിൽ പരേതനായ മോഹനന്റെയും ഗിരിജയുടെയും മകൾ മിനി (38) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരൻ: മനു.