പരവൂർ: നെടുങ്ങോലം മായാലയത്തിൽ (പൊയ്കവിള) വാസുദേവൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: മധു, മായ. മരുമക്കൾ: ജയശ്രീ, ഹരി.