പത്തനാപുരം: ചേകം മിനി സദനത്തിൽ ജി.മാധവൻപിള്ള (85) നിര്യാതനായി. ഭാര്യ: സരോജനിഅമ്മ. മക്കൾ: ജയകുമാർ, വിനയകുമാർ, സൗമിനി. മരുമക്കൾ: ജയശ്രീ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് പുനലൂർ), ഡോ.ശ്യാമ വിനയൻ, ബി.സുരേഷ് കുമാർ. സഞ്ചയനം 26ന് രാവിലെ 8ന്.